കൊട്ടിയം: വിജയ വില്ലയിൽ ജോൺ ലുക്ക് (71) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ലിൻഡ ജോൺ. മക്കൾ: റോണി ജോൺ, റിനി ജോൺ. മരുമക്കൾ: രോഹിത് കുരിയാക്കോസ്, റിനി ആഞ്ചലിൻ.