john-look-71

കൊ​ട്ടിയം: വിജയ വില്ലയിൽ ജോൺ ലുക്ക് (71) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പുല്ലിച്ചിറ അമലോത്ഭവ മാതാ ദേ​വാ​ല​യ സെ​മി​ത്തേ​രി​യിൽ. ഭാര്യ: ലിൻഡ ജോൺ. മക്കൾ: റോണി ജോൺ, റിനി ജോൺ. മരു​മക്കൾ: രോഹിത് കുരിയാക്കോസ്, റിനി ആ​ഞ്ച​ലിൻ.