
കൊട്ടാരക്കര: അവണൂർ സന്തോഷ് ഭവനിൽ കെ.രവീന്ദ്രൻ (83, കുടവട്ടൂർ രവി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭാര്യ: സുമതി. മക്കൾ: സന്തോഷ് കുമാർ (എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര ടൗൺ 852-ാം നമ്പർ ശാഖ ചെയർമാൻ), സിന്ധു.എസ്.അനിൽ, ബിജു. മരുമക്കൾ: ആർ.എസ്.ആൻസി, ജി.അനിൽകുമാർ.