ചണ്ണപ്പേട്ട: താഴേമീൻകുളം മരുതിവിള വീട്ടിൽ ജി.വേണു (55) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: മിനി. മക്കൾ: വിഷ്ണു, രേണു.