ashokan-59

ഓയൂർ: മരുതമൺ പള്ളി അശ്വതിയിൽ അശോകൻ (59) നിര്യാതനായി. ഭാര്യ എസ്.ടി. ബിനി ( സി ഡി എസ് ചെയർ പേഴ്സൺ, പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത്). മക്കൾ അബിൽ അശോക്, അനിക . സഞ്ചയനം വ്യാഴം രാവിലെ 6 ന്.