കടവൂർ: അരീക്കക്കുഴി പടിഞ്ഞാറ്റതിൽ (ആശ്രമം വയലിൽ പുത്തൻവീട്ടിൽ) ഗോപാലകൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗോപകുമാർ, ഗോപിക. മരുമക്കൾ: ജയനി, ഉണ്ണിക്കൃഷ്ണൻ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുളങ്കാടകം ശ്മശാനത്തിൽ.