തൊടിയൂർ: കല്ലേലിഭാഗം പുന്നമൂട്ടിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ പങ്കജാക്ഷി (98) നിര്യാതയായി. മക്കൾ: പുഷ്‌കരൻ, ബ്രഹ്മനാന്ദൻ, സുന്ദരൻ, ഗീത. മരുമക്കൾ: രമണി, രാധാമണി, വത്സല, ദാസൻ.