
കിളികൊല്ലൂർ: ശാന്തിനഗർ 16 കൊച്ചുകമ്മഞ്ചേരി പരേതനായ വാസുദേവന്റെ ഭാര്യ കെ.രാജമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: ചന്ദ്രബാബു ഉണ്ണി, മധു, വിക്രമൻ, മുരളി, സുജിത്ത്. മരുമക്കൾ: ലളിത, ജയ, ലീന, സിന്ധു, അനിത.