ashokan-75

വ​ട​ക്കേ​വി​ള: ശ്രീ​നാ​ര​യ​ണ​പു​രം വ​ട​ക്കേവി​ള ന​ഗർ 50 എയിൽ സ്മി​ത നി​വാസിൽ കെ.അ​ശോ​കൻ (75) നി​ര്യാ​ത​നാ​യി. ഭാര്യ: ഡി.ര​മാദേവി. മ​ക്കൾ: ആർ.സ​ഖി​ത, ആർ.സ്​മി​ത, എ.അ​ഭി​ലാഷ്, എ.അ​ഭീഷ്. മ​രു​മക്കൾ: ഡി.സ​ജിത്ത്, ആർ.രാ​ജു, എം.മീ​നു, എം.ദിവ്യ. സ​ഞ്ച​യനം ഫെബ്രുവരി 4ന് രാ​വിലെ 8ന്.