thulasidharan-58

കരുനാഗ​പ്പ​ള്ളി: വള്ളിക്കാവ് കൊച്ചുമൂക്കുംപുഴ വടക്കത്തിൽ തുളസീധരൻ (58, കൊച്ചുപൊടിയൻ) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സു​ശീല. മക്കൾ: സുനിൽകുമാർ, സു​നിത. മരുമക്കൾ: രശ്മി, അനീഷ്.