ഇരവിപുരം: കാക്കത്തോപ്പ് സാഗരനഗർ നീനുകോട്ടേജിൽ യേശുദാസൻ (53) നിര്യാതനായി. സംസ്കാരം ഇന്ന് ഇരവിപുരം സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മോളി. മക്കൾ: നിതീഷ്, നിതിൻ.