കാവനാട്: എസ്.എൻ.ഡി.പി യോഗം മീനത്തുചേരി 639-ാം നമ്പർ ശാഖാംഗങ്ങളായിരുന്ന പരേതരായ കുമാരന്റെയും രാജമ്മയുടെയും മകൾ സ്‌നേഹ ലത (80) നിര്യാതയായി.