20-sob-n-chandrasekharan-

മാലൂർ : കോൺഗ്രസ്​ മുൻ മണ്ഡലം ഭാരവാഹിയും മാതൃകാ കർഷകനുമാ​യ പത്തനാപുരം പട്ടാഴിവടക്കേക്കര മാലൂർ കണ്ണമംഗലത്ത് വീട്ടിൽ എൻ. ചന്ദ്രശേഖരൻ നായർ (70) നിര്യാതനായി. സംസ്​കാ​രം ഇന്ന് പകൽ 11 ന് വീ​ട്ടു​വ​ളപ്പിൽ. ഭാര്യ : ആർ. സരളാദേവി. മക്കൾ : ജ്യോതി. എസ്, ജയശ്രീ. എസ്. മരുമക്കൾ : ഹരികൃഷ്ണൻ. ഡി (ചെമ്മണ്ണൂർ ജ്വല്ലറി കൊട്ടാരക്ക​ര ), ദീപു(ദുബായ്).