
പെരുമ്പുഴ: തുളസിമന്ദിരത്തിൽ (വടക്കേറ്റത്ത്) പരേതനായ ഗോപാലന്റെ ഭാര്യ പി. ലക്ഷ്മി (103) നിര്യാതയായി. മക്കൾ: പരേതനായ ധർമപാലൻ, പരേതനായ വിശ്വപാലൻ, സോമപാലൻ, സുരേന്ദ്രൻ, രാജേന്ദ്രപ്രസാദ്, വിലാസിനി. മരുമക്കൾ: പരേതയായ നളിനി, എൽ. തുളസി, വസുമതി, സിന്ധു, വിജയൻ.