
അടൂർ : മേലൂട് തെങ്ങുംതാര താച്ചയിൽ പരേതനായ യോഹന്നാന്റെ ഭാര്യ മറിയാമ്മ (പൊടിയമ്മ -91) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം പഴകുളം തെങ്ങുംതാര സെന്റ് മാത്യൂസ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ. മക്കൾ : പൊന്നമ്മ, കുഞ്ഞമ്മ, ചിന്നമ്മ, അച്ചൻകുഞ്ഞ്, ജോസ്. പരേതയായ ലീലാമ്മ. മരുമക്കൾ: മാമ്മച്ചൻ, രാജു, ആലീസ്, സൂസൻ, പരേതരായ ജോണിക്കുട്ടി, ശമുവേൽ.