rajamma-janardhanan-86

പു​ന​ലൂർ: നെല്ലിപ്പളളി വേങ്ങവിളവീട്ടിൽ പരേതനായ ജനാർ​ദ്ദന​ന്റെ ഭാര്യ രാജമ്മ ജനാർദ്ദനൻ (86) നി​ര്യാ​ത​യാ​യി. മക്കൾ: ലതികാദേവി, രാധികാദേവി, സുനിൽകുമാർ, സുദീപ് കുമാർ, പരേതയായ മല്ലികാദേവി. മരു​മക്കൾ: ഉദയഭാനു, സുകുമാരൻ, ശ്രീലേഖ, ബീന (നഴ്‌സിംഗ് സൂപ്രണ്ട്, പുനലൂർ താലൂക്ക് ആശു​പ​ത്രി), പരേതനായ ശിവരാമൻ. സഞ്ചയ​നം 2ന് രാവി​ലെ 8ന്.