മാല്ലൂർ: കരിമ്പാലൂർ നിരപ്പുവിള പുത്തൻവീട്ടിൽ കെ.കെ. ദിവാകരന്റെ ഭാര്യ സരളമ്മ (84) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ, സതീഷ് കുമാർ, ഷീല. മരുമക്കൾ: സിന്ധു, മഞ്ജു, അനിൽ. സഞ്ചയനം 4ന് രാവിലെ 9ന്.