തൊടിയൂർ: കല്ലേലിഭാഗം പുത്തൻപുര പടീറ്റതിൽ (മഠത്തിൽ പടീറ്റതിൽ) പരേതനായ സാഹിബ് കുട്ടിയുടെ ഭാര്യ ഹാജർ ഉമ്മ കുഞ്ഞ് (96) നിര്യാതയായി. മക്കൾ: ആമിറ, പരേതയായ റംല, അസനാരു കുട്ടി, ഹനീഫ, അസീസ്. മരുമക്കൾ: പരേതനായ ഹംസ, ബഷീർ കുട്ടി, ഹയറുന്നിസ, റംല, ഷാജിത.