
കൊല്ലം: കൈക്കുളങ്ങര ഡിവിഷൻ ദേവമാത നഗർ 56ൽ പരേതനായ ഹ്യൂബെർട്ടിന്റെ ഭാര്യ ജോസി ഹ്യൂബെർട്ട് (79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാടി സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: എച്ച്. ബേസിൽലാൽ (സി.പി.എം ഏരിയ കമ്മിറ്റി അംഗം, മത്സ്യ തൊഴിലാളി യൂണിയൻ ജില്ലാ പ്രസിഡന്റ് ), ടോണിച്ച് ലാൽ, ബോണി ലാൽ. മരുമക്കൾ: ബീന ബേസിൽ, ജെസ്വിൻ ടോണിച്ച് ലാൽ, റൂബി ബോണി ലാൽ.