കൊല്ലം: തിരുമുല്ലവാരം കൊച്ചയ്യത്തു മഠം ശ്രീനിവാസൻ പോറ്റിയുടെ ഭാര്യ വസന്തമ്മാൾ (75) നിര്യാതയായി. മക്കൾ: ഇന്ദിര, ശ്രീദേവി, ശ്രീപതി, പത്മനാഭൻ. മരുമക്കൾ: എൽ. ജയകുമാർ, നാരായണൻ പോറ്റി, ആരതി.