consumer

കൊല്ലം: കൺസ്യൂമർ വിജിലൻസ് സെന്റർ ജില്ല വാർഷികവും ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനവും എം. നൗഷാദ് എം.എൽ.എ നിർവഹിച്ചു. കൺസ്യൂമർ വിജിലൻസ് ജില്ല ചെയർമാൻ എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എസ്. സുവർണകുമാർ, എ. അയ്യപ്പൻ നായർ, പ്രസന്ന ഗോപാലൻ, എസ്. ഷാജിലാൽ, ഷൈജു അബ്രഹാം, അബ്ദുൾ റഷീദ്, എൻ. അംബുജാക്ഷൻ, മാത്യൂസ് വിൻസെന്റ്, പി. രാജൻ, കെ. കോമളൻ, സോമശേഖരൻ, ബി. വിജയബാബു, ബി.ജി. രാധാകൃഷ്ണൻ, സുരേഷ് ബാബു, സി.കെ. അജയകുമാർ, ഗിരിജ എസ്.ധരൻ, ആർ. പ്രശോഭനൻ, രാജേഷ് മഠത്തിൽ, ഷൈലജ പ്രശോഭൻ, എസ്. അനിൽകുമാർ, വി​. വിജയപ്രകാശ്, വിജിൻ പ്രസാദ്, ഷീജ രാജേഷ്, എസ്. വിജയലക്ഷ്മി, ദിവാകരൻ എന്നിവർ സംസാരി​ച്ചു.