കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ ഇരവിപുരം യൂണിറ്റ് സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ.സമ്പത്ത് കുമാർ ഉദ്ഘാടനം ചെയ്തു പുതിയ ക്രൈം ബ്രാഞ്ച് എ.സി.പി എൻ. ഷിബുവിന്റെ നേതൃത്വത്തിൽ ഇന്നലെ അനീഷ്യയുടെ വീട്ടിലെത്തി അമ്മ, അച്ഛൻ, സഹോദരൻ, വീട്ടിലെ സഹായി എന്നിവരുടെ മൊഴി രേഖപ്പെടുത്തി. ഇനി​ അനീഷ്യയുടെ സഹപ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരുടെ മൊഴി രേഖപ്പെടുത്തു. ഒപ്പം അനീഷ്യയുടെ ശബ്ദസന്ദേശം അടക്കമുള്ള ശാസ്ത്രീയ തെളിവുകളും പരിശോധിക്കും. മേലുദ്യേഗസ്ഥന്റെയും സഹപ്രവർത്തകന്റെയും മാനസിക പീഡനം മൂലമാണ് ആത്മഹത്യയെന്ന് വ്യക്തമായാൽ അസ്വാഭാവിക മരണത്തിനൊപ്പം ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റവും ചുമത്തും.മൊഴിയും രേഖപ്പെടുത്തും.