
ശാസ്താംകോട്ട: ഐ.എൻ.ടി.യു.സി നേതാവ് വടക്കൻ മൈനാഗപ്പള്ളി പാട്ടുപുരയ്ക്കൽ കരുണാലയം സുകുമാരൻ (82) നിര്യാതനായി. തയ്യൽ തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.കെ.എൻ.ടി.സി ജില്ലാ ഭാരവാഹി തുടങ്ങി സ്ഥാനങ്ങളിൽ വഹിക്കുകയായിരുന്നു. സംസ്കാരം നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കൗസല്യ. മക്കൾ: ഓമനക്കുട്ടൻ, ജയചന്ദ്രൻ, രാജേന്ദ്രൻ (ബഹറിൻ). മരുമക്കൾ: ബിന്ദു, ഷീബ, അജിത.