
തഴുത്തല: മുഖത്തല കിഴവൂർ ശ്രീവിശാഖത്തിൽ പരേതനായ സുന്ദരൻപിള്ളയുടെ ഭാര്യ ഭാരതി അമ്മ (90) നിര്യാതയായി. മക്കൾ: വിജയൻപിള്ള, ഗീതാകുമാരി, ബാബു, ഉഷ, സുരേഷ്. മരുമക്കൾ: പ്രസന്ന കുമാരി (അങ്കണവാടി അദ്ധ്യാപിക), പ്രസന്നൻ പിള്ള, ഗീതാകുമാരി, നന്ദകുമാർ, ഉമാദേവി (അങ്കണവാടി അദ്ധ്യാപിക). സഞ്ചയനം 4ന് രാവിലെ 8ന്.