തഴുത്തല: ജവഹർ ജംഗ്ഷൻ അമ്പാടിയിൽ തുളസീധരൻ (74) നിര്യാതനായി. ഭാര്യ: പുഷ്പവല്ലി. മക്കൾ: ഷീബ, ഷീജ, ഷീന. മരുമക്കൾ: ശ്രീജിത്ത്, സുനിൽകുമാർ, രമണൻ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8ന്.