പുവറ്റൂർ: ആറ്റുപുറം കൃഷ്ണവിഹാർ പി. ദിവാകരൻ (86) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ലതിക, രമ. മരുമക്കൾ: മുരളി, പ്രസാദ്. സഞ്ചയനം 4ന് രാവിലെ 8ന്.