കൊല്ലം: മുളവന കാഞ്ഞിരക്കോട് പുന്നത്തടം തെങ്ങയ്യത്ത് പുത്തൻവീട്ടിൽ കെ. കൃഷ്ണകുമാറിന്റെയും ഡി.എസ്. സബിതയുടെയും മകൻ റോഷൻ കെ. കൃഷ്ണ (18) നിര്യാതനായി. സഹോദരങ്ങൾ: കാർത്തിക കെ.കൃഷ്ണ, ഋഷിൻ കെ.കൃഷ്ണ.