vidhnukumar

കൊല്ലം: ഇടവട്ടം ചെറുമൂട് വിഷ്ണു വിലാസത്തിൽ ആനന്ദകുമാറിന്റെയും അമ്മിണി അമ്മയുടെയും മകൻ വിഷ്ണുകുമാർ (27) നിര്യാതനായി. സഹോദരി: ശ്രീലക്ഷ്മി.