അലിമുക്ക്: വെട്ടിത്തിട്ട തടത്തിൽ യശോധരൻ (74) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: സനൽകുമാർ, അനികുമാർ, സുനിൽകുമാർ. സഞ്ചയനം 4ന് രാവിലെ 8ന്.