കൊല്ലം: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയവുമായി സഹകരിച്ച് ബാല പാർലമെന്റ് ഫെബ്രുവരി 3ന് വൈകിട്ട് 4ന് നടക്കും. 'കുട്ടികൾക്കിണങ്ങിയ ഇന്ത്യ' എന്ന ആശയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഫോൺ: 9747402111, 9447719520.