
വിളക്കുടി: സരസ്വതി വിലാസത്തിൽ (മാമൂട്ടിൽ തെക്കതിൽ) കെ.നാരായണപിള്ള (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രമണിക്കുട്ടിഅമ്മ. മക്കൾ: അനിൽ കുമാർ (മസ്ക്കറ്റ്), അജികുമാർ (ഇ മൈത്രി, വിളക്കുടി) മരുമകൾ: അർച്ചനാദേവി. സഞ്ചയനം 4ന് രാവിലെ 8ന്.