
എഴുകോൺ: വാക്കനാട് കൊച്ചുവിള പുത്തൻ വീട്ടിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ദേവകിഅമ്മ (95) നിര്യാതയായി. മക്കൾ: ഡി.വസന്തകുമാരി, കെ.സോമരാജൻപിള്ള, കെ.ബാബുപിള്ള, കെ.രാജു, പരേതരായ കെ.സുരേന്ദ്രൻപിള്ള, അനിൽകുമാർ. മരുമക്കൾ: ജി.ഇന്ദിരഅമ്മ, ആ.രാജുപിള്ള, എസ്.സജി, എസ്.രമാദേവി, ആർ.മോളി. സഞ്ചയനം 4ന് രാവിലെ 7ന്.