കരുനാഗപ്പള്ളി: നമ്പരുവികാല പ്ലാമൂട്ടിൽ ഭാസ്കരൻ (85) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: സുജാത, സുശീല. മരുമക്കൾ: പ്രഭാകരൻ (ടീ ഷോപ്പ്, വെളിയിൽമുക്ക്), ഗോപാലകൃഷ്ണൻ. സഞ്ചയനം 4ന് രാവിലെ 8ന്.