sudarsanan

കുന്നത്തൂർ: മരുത്തടി കന്നിമേൽചേരി ശാരദാലയത്തിൽ സുദർശനൻ (67) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: എസ്.അനുലാൽ, എസ്.അജിലാൽ. മരുമക്കൾ: ടി.ആ‌ർ.നവമി, അയന.എസ്.ബാബു. സഞ്ചയനം 3ന് രാവിലെ 7ന്.