sreedhran

പരവൂർ: കു​റു​മണ്ടൽ ബി ക്ലാ​വ​റ​വി​ള​ വീ​ട്ടിൽ ആർ.ശ്രീ​ധ​രൻ (95) നി​ര്യാ​ത​നായി. ഭാര്യ: പ​രേ​തയാ​യ കെ.സാ​വി​ത്രി. സ​ഞ്ച​യ​നം 11ന് രാ​വിലെ 8ന്.