തട്ടാമല: രാജ്ഭവൻ (കൊച്ചുവീട്ടിൽ) തേജസ് നഗർ 199ൽ വി.വിജയഭാനു (80, റിട്ട. ഡി.ആർ.ഡി.ഒ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.സുശീല. മകൻ: വി.പിന്റു. സഞ്ചയനം 4ന് രാവിലെ 8ന്.