കരുനാഗപ്പള്ളി: ക്ലാപ്പന കിഴക്ക് അയണികാട്ട് രാമചന്ദ്രൻ ഗോവിന്ദ് നായർ (73) നിര്യാതനായി. ഭാര്യ: രാധ രാമചന്ദ്രൻ നായർ. മക്കൾ: രഞ്ജിത്ത് നായർ, രഞ്ജിത തമ്പി. മരുമക്കൾ: പ്രിയ നായർ, ശ്യാം തമ്പി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.