
അഞ്ചാലുംമൂട്: ഞാറയ്ക്കൽ പ്ലാംതോട്ടത്തിൽ പുത്തൻ വീട്ടിൽ പരേതനായ കെ.പാപ്പച്ചന്റെയും ആർ.ഏലിയാമ്മയുടെയും മകൻ കെ.പി.ജോർജ് (67) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പെരിനാട് സെന്റ് തോമസ് ഓത്തഡോക്സ് പള്ളി സെമിത്തേരിൽ. സഹോദരങ്ങൾ: കെ.പി.തോമസ്, കെ.പി.ജോൺ.