suber-kutty-88

പന്മന: പോരൂക്കര ഇടപ്പള്ളിക്കോട്ട വലിയ കണ്ടച്ചം വീട്ടിൽ സുബേർ കുട്ടി (88) നി​ര്യാ​ത​നാ​യി. ഭാര്യ: പരേതയായ ഹാജിറാ ബീവി. മക്കൾ: ഷാഹുൽ ഹമീദ്, ബഷീർ, റഹിം, അബ്ദുൽ ജബ്ബാർ, നദിറ, ഇബ്രാഹിം കുട്ടി. മരുമക്കൾ: പാത്തുമ്മ കുഞ്ഞ്, ആരിഫ, റഹിയാനത്ത്, ബുഷ്ര, ഷിഹാബുദ്ദീൻ.