
ശക്തികുളങ്ങര: കല്ലുംപുറം കൂട്ടുംവാതുക്കൽ ഇ.ശ്രീധരൻ (99) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പ്രസന്ന, സുധർമ്മ, ലളിത, ശിവപ്രസാദ്, സുന്ദരേശൻ, രമേശൻ. മരുമക്കൾ: രവി, സത്യശീലൻ, പരേതനായ ശശി, മാലിനി (കേരളകൗമുദി മരിയാലയം ഏജന്റ്), ലതിക, സുജാത.