asokan

കൊല്ലം: തുണ്ടിൽ വീട്ടിൽ പരേതരായ കരുണാകരന്റെയും പങ്കജാക്ഷിയുടെയും മകൻ തട്ടാമല വലിയപുരയിൽ അശോകൻ (73) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക.