
തഴവ: വിത്തൂർ വീട്ടിൽ പരേതനായ ഡോ. പത്മനാഭപിള്ളയുടെ ഭാര്യ ചന്ദ്രമതിഅമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.
മക്കൾ: പി.മോഹനൻ പിള്ള, രമാദേവി, ഡോ. പി.ശശികുമാർ (മെഡി ക്രാഫ്ട്, കൊച്ചി), സുമാദേവി, പി.ഹരികൃഷ്ണൻ (ആയുർ നമസ്, മാർക്കറ്റിംഗ് ഹെഡ്, കൊച്ചി). മരുമക്കൾ: ലേഖ മോഹൻ, രഘുനാഥൻ പിള്ള, ഡോ. ഇന്ദു വിജയമ്മ (മാനേജിംഗ് ഡയറക്ടർ, ആയുർ നമസ്, കൊച്ചി), ഓമനക്കുട്ടൻ പിള്ള, ബിന്ദു ശേഖർ (അദ്ധ്യാപിക, സെന്റ് ഗ്രിഗോറിയസ് സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). സഞ്ചയനം 8ന് രാവിലെ 8ന്.