somarajan

പള്ളിമൺ: വട്ടവിള സോമസദനത്തിൽ സോമരാജൻ (75, റിട്ട. ജില്ലാ സേവിംഗ്സ് ഓഫീസർ) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: അജീഷ് കുമാർ, അഞ്ജലി. മരുമക്കൾ: ശ്രീദേവി, പ്രദീപ്.