കടവൂർ: മുള്ളിയിൽ വീട്ടിൽ ബാലകൃഷ്ണപിള്ളയുടെയും (റിട്ട. റെയിൽവേ) ശാന്തകുമാരിയുടെയും മകൻ ഗിരീഷ് കുമാർ (43) നിര്യാതനായി. സഹോദരൻ: രാജേഷ് കുമാർ. സഞ്ചയനം 4ന് രാവിലെ 7ന്.