തൊടിയൂർ: വെളുത്ത മണൽ ആലേത്ത് വീട്ടിൽ പരേതനായ രാഘവൻ ആചാരിയുടെ ഭാര്യ പാറുക്കുട്ടിഅമ്മ (88) നിര്യാതയായി. മക്കൾ: മണിഅമ്മ, ശശിധരൻ, അംബിക, ശിവൻ, സതി. മരുമക്കൾ: ശങ്കരൻ കുട്ടി, അംബിക, കൃഷ്ണൻ, ലതാകുമാരി, ഉദയൻ. സഞ്ചയനം 4ന് രാവിലെ 8ന്.