
കൊല്ലം: കരിക്കോട് കല്ലുംപുറത്ത് വീട്ടിൽ (വികാസ് നഗർ 125, ടി.കെ.എം.സി.പി.ഒ) പരേതനായ സോമരാജന്റെ ഭാര്യ രാധാമണി (73) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് 4ന്. മക്കൾ: രാജേന്ദ്രൻ, പരേതനായ രാജീവ്, സിന്ധു, രാജേഷ്, രമേശ്, ബിന്ദു, രതീഷ്, ഹരീഷ്. മരുമക്കൾ: വത്സമ്മ, ഷാജി, ജയ, രമ്യ, പരേതനായ ബിജുകുമാർ, അമ്പിളി, പൂജ.