കമുകുംചേരി: ബിന്ദു വിലാസത്തിൽ രാമകൃഷ്ണപിള്ള (74) നിര്യാതനായി. ഭാര്യ: സരസ്വതിഅമ്മ. മക്കൾ: സിന്ധു, ബിന്ദു. മരുമക്കൾ: ഓമനക്കുട്ടൻ, മോഹനൻ. സഞ്ചയനം 4ന് രാവിലെ 8ന്.