പടി. കൊല്ലം: മനയിൽകുളങ്ങര തിരുമുല്ലവാരം ജവഹർ നഗർ 13 ഇന്ദിര ഭവനത്തിൽ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഇന്ദിര (60) നിര്യാതയായി. മകൾ: ശ്രീലക്ഷ്മി. സഞ്ചയനം 4ന് രാവിലെ 8ന്.