sahadevan

ഓച്ചിറ: ഞക്കനാൽ സുരേഷ് ഭവനത്തിൽ (ചാത്തവന) സി.കെ.സഹദേവൻ (80) നിര്യാതനായി. മക്കൾ: സുരേഷ് കുമാർ, സുനിൽകുമാർ. മരുമക്കൾ: ബിന്ദു, അനിത. സഞ്ചയനം 4ന് രാവിലെ 8ന്.