കിളിമാനൂർ: ചൂട്ടയിൽ മുല്ലശേരി വീട്ടിൽ പരേതനായ ഭാസ്കരപിള്ളയുടെ (റിട്ട. കെ.എസ്.ഇ.ബി) ഭാര്യ ചെല്ലമ്മ അമ്മ (94) നിര്യാതയായി. സഞ്ചയനം 4ന് രാവിലെ 8.30ന്.